
നോമ്പിന്റെ കാമ്പ്
Product Price
AED7.00 AED9.00
Description
റമളാനില്‍ നോമ്പെടുക്കുക എന്നതു മാത്രമല്ല പ്രധാനം. വിശ്വാസിയുടെ ജീവിതത്തില്‍ റമളാന്‍ പുലര്‍ന്നു നില്‍ക്കുത എന്നചും പ്രധാനമാണ്. നോമ്പില്ലാത്തവര്‍ തന്നെ അന്നപീനീയങ്ങള്‍ ഉപേക്ഷിക്കേണ്ടുന്ന സന്ദര്‍ഭങ്ങളുണ്ട്. റമളാനിനെ കുറിച്ചുള്ള വിശ്വാസിയുടെ സമീപനമെന്തായിരിക്കണമെന്നതിന് ഗൗരവതരമായ ചില ഉണര്‍ത്തലുകള്‍.
Product Information
- Author
- ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി
- Title
- Nombinte Kaambu